മീനം 19 കോയമ്പത്തൂരിലെ കോഴിവളര്‍ത്തല്‍ ചെട്ടിയാര്‍, വളര്‍ത്തു പക്ഷികളെ അടൂത്തു വിളിച്ച് , തലോടി , വായില്‍ അരി വെച്ചൂകൊടൂത്ത്തിട്ടൂ പറഞ്ഞു.
"കുട്ടികളെ എല്ലവരും കൂടുതല്‍ കൂടുതല്‍ മുട്ടയിട്ടോണം, എന്നിട്ടെ കത്തി വെയ്ക്കൂ . നാളെ നെന്‍മാറേ വല്ലാത്ത വേലയാണ"
കേട്ടപാതി കേള്‍ക്കാത്ത പാതി, കുട്ടികള്‍ ഒാരോരൊ മൂലയില്‍ പോയിരുന്നു .ആവശ്യത്തില്‍ കൂടുതല്‍ മുട്ടയിട്ടൂ. പിന്നെ അടുത്തു കണ്ട കത്തിക്കു തല വെച്ചു കൊടുത്തു. മുട്ടയുടെ കൂനകള്‍ കണ്ട് , കുട്ടികളുടെ സ്വയം കുരുതികണ്ട് ചെട്ടിയാരുടെ മനം കുളിര്‍ത്തു.
അമ്മേ മഹാമായേ ഇനി കമാനത്തിനു പേരുവയ്ക്കാം.
സായാഹ്നത്തില്‍,വേലപ്പറമ്പിലേക്കുള്ള വഴികള്‍ ഹലുവ കൊണ്ടും പൊരികള്‍ കൊണ്ടും മൂടിയപ്പോള്‍ കാര്‍മേഘത്തിണ്റ്റെ ഇരുട്ടിനേയും തള്ളിമാറ്റി കമാനങ്ങള്‍ തെളിഞ്ഞു വന്നു.
വല്ലാത്ത വേലയിലേക്കു സ്വാഗതം
കോങ്ങാടു ചെന്ന് കുട്ടിശ്ശങ്കരന്‍ മാഷിനെ തൊഴുതുകൊണ്ടു നിന്നവനോടു മോഹനേട്ടന്‍ ചോദിച്ചു
നളെയല്ലേ വേല?എന്തേ ഇന്നേ കമാനം തെളിച്ചു.?
ഏട്ടാ ഇത് വേലയുടെ ആമുഖം' .വേല നാളയും.
ശേഷം പേന പോക്കറ്റിലാക്കി നെന്‍മാറ ലാക്കാക്കി നടന്നു തുടങ്ങി അപ്പോള്‍ പിന്നില്‍നിന്നു വിളിച്ച്' അമ്മ പറഞ്ഞു.
."ഉണ്ണീ നാളെ ഇവിടേയും കൊടികയറും .സ്മരിക്കണം. നന്നയി എഴുതണം
""അമ്മേ മഹാമായേ "
മനസില്‍ വിളിച്ചിട്ടു വീണ്ടും നടന്നു.
നെന്‍മാറ വല്ലാത്ത വേല ആമുഖം ഇഹ

2 comments:
content is superb.
please try to use a different font for easy readability.
മാഷെ ഇങ്ങോട്ടെത്താന്‍ വല്ലാത്തെ വൈകി പോയി.........ഇന്നാണ് ഈ മുത്ത് കണ്ടത്.
Post a Comment