ശ്ശി കാലമായി ഒരു ഓണക്കവിതയുടെ പണിപ്പുരയിലായിരുനു. ശ്ശി കാലത്തിനു് ഒരു അളവ് വേണമെങ്കിൽ ഒരു വാടകച്ചീട്ടുകാലം എന്നു പറയാം. അതാവിത് സുമാർ പതിനൊന്നു മാതം. ദാ ഇപ്പോൾ പണിപ്പുരയിൽനിന്ന് വെളിയിലേയ്ക്ക് ഇറങ്ങിയതേയുള്ളു.
മലയാലികളുടെ കടലാസു തൂശനിലയിലേയ്ക്ക് ചിരട്ടകയിൽ നിറച്ച് .
ഒരു പടുകൂറ്റൻ ഓണക്കവിത
ഓണത്തിനു ക്ളാവുപിടിച്ചു
തൊട്ടാലയ്യോ കൈനാറും
ശുഭം
1 comment:
Excellent post about the topic. Nice language and view. Great thoughts.
No Addicton Powder
Sandhi Sudha Oil
Slim N Lift Aire Bra
Hanuman Chalisa Yantra
Hanuman Chalisa Yantra
Post a Comment